മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം സ്പോർട്സ് ഹബ്ബാക്കി മാറ്റും
Nov 19, 2026 11:30 AM | By PointViews Editor

മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തെ സ്പോർട്സ് ഹബ്ബാക്കി മാറ്റാൻ തീരുമാനം. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ കലക്ടറുടെ ചേംബറിൽ നടന്നു. ജില്ലാ ഭരണകൂടത്തിൻ്റെയും ജില്ലാ സ്പോർട്സ് കൗൺസിലിൻ്റേയും നേതൃത്വത്തിലാവും നടപടി. സംസ്ഥാന സ്പോർട്സ് കൗൺസിലിൻ്റെ അനുമതി ലഭിക്കുന്നതനുസരിച്ച് സ്വകാര്യ പങ്കാളിത്ത സാധ്യതകളും പരിശോധിക്കും. നിലവിൽ സ്റ്റേഡിയത്തിൽ പത്ത് ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾക്ക് അനുമതിയായിക്കഴിഞ്ഞു. സ്‌റ്റേഡിയത്തിൻ്റെ നിലവിലെ സ്ഥിതി യോഗം വിലയിരുത്തി. സ്റ്റേഡിയത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ പരിശോധിക്കാനും വിലയിരുത്താനും ഒരു ജോയിൻ്റ് മോണിറ്ററിംഗ് കമ്മറ്റി രൂപീകരിക്കാനും ധാരണയായി.


യോഗത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി എം അഖിൽ, കായിക യുവജനകാര്യ വകുപ്പ് റീജിയണൽ ഡെപ്യൂട്ടി ഡയരക്ടർ എസ് ആശ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് ഡോ. ആർ കെ ജയകുമാർ, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസി. എഞ്ചിനീയർ എസ് എച്ച് ഹൃതുപർണ്ണ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

The Mundayad Indoor Stadium will be converted into a sports hub.

Related Stories
തളിപ്പറമ്പ് മണ്ഡലം മാറുന്നു. വ്യവസായ സൗഹൃദമാക്കാൻ  ദുബായിൽ ബിസിനസ് കോൺക്ലേവും കാർണിവലും നടത്തും. ടി.കെ.ഗോവിന്ദൻ എംഎൽഎ നേതൃത്വം നൽകും

Nov 17, 2026 11:44 PM

തളിപ്പറമ്പ് മണ്ഡലം മാറുന്നു. വ്യവസായ സൗഹൃദമാക്കാൻ ദുബായിൽ ബിസിനസ് കോൺക്ലേവും കാർണിവലും നടത്തും. ടി.കെ.ഗോവിന്ദൻ എംഎൽഎ നേതൃത്വം നൽകും

തളിപ്പറമ്പ് മണ്ഡലം മാറുന്നു. വ്യവസായ സൗഹൃദമാക്കാൻ ദുബായിൽ ബിസിനസ് കോൺക്ലേവും കാർണിവലും നടത്തും. ടി.കെ.ഗോവിന്ദൻ എംഎൽഎ നേതൃത്വം...

Read More >>
ഹോസ്റ്റൽ വൃത്തിയാക്കിയിട്ടുണ്ട്, ഇനി വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ

Nov 17, 2026 04:50 PM

ഹോസ്റ്റൽ വൃത്തിയാക്കിയിട്ടുണ്ട്, ഇനി വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ

ഹോസ്റ്റൽ വൃത്തിയാക്കിയിട്ടുണ്ട്, ഇനി വൃത്തികേടാക്കുന്നവർക്കെതിരെ നടപടിയെന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ്...

Read More >>
കാലടി തെമ്മാടി സമരക്കാർക്ക് വേണ്ടി കണ്ണീരിലൊപ്പിക്കുന്ന ആർ.ബിന്ദുവിൻ്റെ തനി സ്വഭാവം പുറത്ത്. ബിന്ദു ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 5 വിദ്യാർഥികളുടെ ഭാവി നശിപ്പിച്ചുവെന്ന് ആരോപണം.

Nov 16, 2026 05:03 PM

കാലടി തെമ്മാടി സമരക്കാർക്ക് വേണ്ടി കണ്ണീരിലൊപ്പിക്കുന്ന ആർ.ബിന്ദുവിൻ്റെ തനി സ്വഭാവം പുറത്ത്. ബിന്ദു ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 5 വിദ്യാർഥികളുടെ ഭാവി നശിപ്പിച്ചുവെന്ന് ആരോപണം.

കാലടി തെമ്മാടി സമരക്കാർക്ക് വേണ്ടി കണ്ണീരിലൊപ്പിക്കുന്ന ആർ.ബിന്ദുവിൻ്റെ തനി സ്വഭാവം പുറത്ത്. ബിന്ദു ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 5...

Read More >>
ലഹരിക്കെതിരെ പോരാടുന്ന 2 കന്യാസ്ത്രീകളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചു

Nov 15, 2026 11:32 AM

ലഹരിക്കെതിരെ പോരാടുന്ന 2 കന്യാസ്ത്രീകളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചു

ലഹരിക്കെതിരെ പോരാടുന്ന 2 കന്യാസ്ത്രീകളെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല...

Read More >>
ജൻ ഇന്ത്യ പദയാത്ര നവംബർ 20ന് കണ്ണൂരിൽ. പതിനായിരങ്ങൾ അണിനിരക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ്

Nov 13, 2026 11:48 PM

ജൻ ഇന്ത്യ പദയാത്ര നവംബർ 20ന് കണ്ണൂരിൽ. പതിനായിരങ്ങൾ അണിനിരക്കുമെന്ന് മന്ത്രി ഒ.ജെ.ജനീഷ്

ജൻ ഇന്ത്യ പദയാത്ര നവംബർ 20ന് കണ്ണൂരിൽ. പതിനായിരങ്ങൾ അണിനിരക്കുമെന്ന് മന്ത്രി...

Read More >>
കാസർഗോഡ്–വയനാട് 400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സണ്ണി ജോസഫിൻ്റെ മികച്ച ഇടപെടൽ ഫലം കണ്ടു. ഭൂവുടമകൾക്ക് ആശ്വാസം

Nov 13, 2026 07:07 PM

കാസർഗോഡ്–വയനാട് 400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സണ്ണി ജോസഫിൻ്റെ മികച്ച ഇടപെടൽ ഫലം കണ്ടു. ഭൂവുടമകൾക്ക് ആശ്വാസം

കാസർഗോഡ്–വയനാട് 400 കെവി ലൈൻ: നഷ്ടപരിഹാര പാക്കേജ് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സണ്ണി ജോസഫിൻ്റെ മികച്ച ഇടപെടൽ ഫലം കണ്ടു. ഭൂവുടമകൾക്ക്...

Read More >>
Top Stories